വടക്കഞ്ചേരി: കൊളക്കാട് സീനത്ത് മൻസിലിൽ റിട്ട. തഹസിൽദാർ പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ ഐസുമ്മ (76) നിര്യാതയായി. മക്കൾ: നസീർ നജാത്ത്, നസീമ.
മരുമക്കൾ: ഷമീമ, സോഫിയ, മുഹമ്മദ് അബ്ബാസ്. സഹോദരങ്ങൾ: ആമിന ഉമ്മ, സൽമ, ഇസ്മായിൽ, മൂസ, മീരാൻ മുഹമ്മദ്, വഹീദ, സൈറാബാനു, ഖൈറുന്നിസ, പരേതരായ അബ്ദുൽ ഖാദർ, സൈനബ.