Obituary
പട്ടാമ്പി: തിരുവേഗപ്പുറ കോഴിക്കോട്ടുതൊടി കൃഷ്ണൻ (68) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: വിശാലാക്ഷി, രാഘവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
പല്ലശ്ശന: വിളക്കത്തറകൊളുമ്പ് പരേതനായ കണ്ടുവിന്റെ മകൻ വിജയരാഘവൻ (സുരേഷ് -50) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അർജുൻ കൃഷ്ണ, വിജയ് കൃഷ്ണ. മാതാവ്: കല്യാണി. സഹോദരങ്ങൾ: നാരായണൻ, വിലാസിനി, ജലജ, ലേഖ, മുരുകേശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.
കൊല്ലങ്കോട്: നെടുമണി കൽകുത്തിയിൽ വെള്ളയുടെ മകൻ മണി (73) നിര്യാതനായി. ജനതാദൾ-എസ് ജില്ല കമ്മിറ്റി അംഗം, നിയോജക മണ്ഡലം സെക്രട്ടറി, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് മുൻ അംഗം, പട്ടികജാതി സഹകരണ സംഘം പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണി. മക്കൾ: സുമൻ (മനോജ്), രതീഷ്, രേഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.
മുടപ്പല്ലൂർ: മാത്തൂർ പ്ലാച്ചിക്കാട് വീട്ടിൽ രാജൻ (55) നിര്യാതനായി. പിതാവ്: പരേതനായ പൊന്നു. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: രുഗ്മിണി. മക്കൾ: രമ്യരാജ്, രേഷ്മരാജ്. മരുമകൻ: കിരൺ. സഹോദരങ്ങൾ: വിശ്വനാഥൻ, രാധാകൃഷ്ണൻ, പാർവതി, വത്സല, ഓമന, പരേതനായ ചന്ദ്രൻ.
ആലത്തൂർ: വെങ്ങന്നൂർ കടാംകോട് വീട്ടിൽ വി. രാജൻ (55) നിര്യാതനായി. ഭാര്യ: കെ. രാധ (പ്രീ പ്രൈമറി അധ്യാപിക, ജി.എം.എൽ.പി.എസ് വെങ്ങന്നൂർ). മക്കൾ: റീനു, ജനിഷ.
കരേക്കാട്: ചെങ്കുണ്ടൻപടി വടക്കുംപുറം ഗവ. എൽ.പി സ്കൂൾ പടിയിൽ പരേതനായ പൊറ്റയിൽ ബീരാന്റെ മകൻ സൈദ് മുഹമ്മദ് (കുഞ്ഞാപ്പ -58) നിര്യാതനായി. ഭാര്യ: സൗദത്ത്. മക്കൾ: റൈസി, സാദാത്ത് ബാബു, ഷിഫ. മരുമക്കൾ: മുഹമ്മദ് റഫീഖ്, മുബശ്ശിർ, ഖദീജത്തുൽ സഹദിയ.
ഒറ്റപ്പാലം: റിട്ട. ആർമി ഉദ്യോഗസ്ഥൻ തോട്ടക്കര കല്ലംപറമ്പിൽ ഗോപാലൻ (83) നിര്യാതനായി. ഭാര്യ: പാഞ്ചാലി (റിട്ട. അധ്യാപിക). മക്കൾ: ശിവദാസൻ (എസ്.എൻ ട്രസ്റ്റ് സ്കൂൾ ഷൊർണൂർ), സിന്ധു (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ബംഗളൂരു). മരുമക്കൾ: രശ്മി (എസ്.എൻ ട്രസ്റ്റ് സ്കൂൾ ഷൊർണൂർ), സജിത്ത് (ഐ.എസ്.ആർ.ഒ ബംഗളൂരു).
ഒറ്റപ്പാലം: റിട്ട. ആർമി ഉദ്യോഗസ്ഥൻ തോട്ടക്കര കല്ലംപറമ്പിൽ ഗോപാലൻ (83) നിര്യാതനായി. ഭാര്യ: പാഞ്ചാലി (റിട്ട. അധ്യാപിക). മക്കൾ: ശിവദാസൻ (എസ്.എൻ ട്രസ്റ്റ് സ്കൂൾ ഷൊർണൂർ), സിന്ധു (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ബംഗളൂരു).
മരുമക്കൾ: രശ്മി (എസ്.എൻ ട്രസ്റ്റ് സ്കൂൾ ഷൊർണൂർ), സജിത്ത് (ഐ.എസ്.ആർ.ഒ ബംഗളൂരു).
കല്ലടിക്കോട്: ഇടക്കുർശി വള്ളിക്കുന്നേൽ തോമസിന്റെ മകൻ ജോമോൻ വി. തോമസ് (52) നിര്യാതനായി. മാതാവ്: പരേതയായ അച്ചാമ്മ തോമസ്. ഭാര്യ: സുമ. മക്കൾ: എൽസ, ആൻ മരിയ, ബെഞ്ചമിൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.
തിരുവേഗപ്പുറ: കൊട്ടാംപാറ അബു (82) നിര്യാതയായി. ഭാര്യ: ഇയ്യാത്തുട്ടി. മക്കൾ: അബ്ദുന്നാസർ, ഫാത്തിമക്കുട്ടി, ജമീല, സുലൈഖ, റുഖിയ. മരുമക്കൾ: സിദ്ദീഖ്, മൊയ്തീൻ കുട്ടി, ഹനീഫ, മുഹമ്മദലി എന്ന കുഞ്ഞുട്ടി.
തൃത്താല: ചുമയുടെ മരുന്നാെണന്ന് കരുതി ചെള്ളിനുള്ള മരുന്ന് കഴിച്ചയാള്‍ മരിച്ചു. തൃത്താല കൊടക്കാഞ്ചേരിവീട്ടില് ഉമ്മര്‍ (57) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. പശുവിന്റെ ചെള്ളിന് തേക്കുന്ന മരുന്നാണ് ഇദ്ദേഹം അബദ്ധത്തിൽ കഴിച്ചത്. തുടര്‍ന്ന് അസ്വസ്തത പ്രകടിപ്പിച്ചതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: ആമിന. മക്കള്‍: റഹീല, റമീസ, റിയാസ്, റിസ് വാന. മരുമക്കള്‍: നൗഷാദ്, സമദ്.
ചെർപ്പുളശ്ശേരി: തൃക്കടീരി കാരാട്ടിൽ വാസുദേവൻ (59) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ജിഷ, ജിഷ്ണു, ജിനീഷ. മരുമക്കൾ: രതീഷ്, ശ്രീജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവില്വാമല പാമ്പാടി ഐവർമഠത്തിൽ.
പട്ടാമ്പി: മുതുതല വടക്കുമുറി താളിക്കുന്നത്ത് മമ്മിക്കുട്ടി (വാപ്പു - 75) നിര്യാതനായി. ഭാര്യ: ഫാത്തിമ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ഹുസൈന് മൗലവി, അബൂബക്കര്‍ (മുസ്ലിം ലീഗ് മുതുതല പഞ്ചായത്ത് ജന. സെക്രട്ടറി), ഫള്ലു, അസീസ്, ആയിഷ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മുതുതല വടക്കുമുറി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.