ചെർപ്പുളശ്ശേരി: വീരമംഗലം നായപുള്ളി പരേതനായ രാമൻകുട്ടി തരകന്റെ ഭാര്യ അമ്മിണി അമ്മ (85) നിര്യാതയായി.
മക്കൾ: ഗോപാലകൃഷ്ണൻ, കുമാരി, വിശ്വനാഥൻ, കുമാരൻ, പുഷ്പലത, ശ്രീധരൻ, നാരായണൻകുട്ടി, മോഹനൻ. മരുമക്കൾ: സുഭദ്ര, കുട്ടികൃഷ്ണൻ, സുനിത, സുധ, ഉണ്ണികൃഷ്ണൻ, കമലം, സുനിത, പ്രജിത. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.