Obituary
പുതുക്കോട്: തെക്കേപൊറ്റ കളത്തിൽ വീട്ടിൽ കൊച്ച (76) നിര്യാതയായി. ഭർത്താവ്: മണിയൻ. മക്കൾ: ദാക്ഷായണി, ലത, സന്തോഷ്, രജനി. മരുമക്കൾ: സീതാദേവി, നാരായണൻ, രാധാകൃഷ്ണൻ, മുരുകേശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.
അകത്തേതറ: സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് എൻ. പ്രേമകുമാർ (71) നിര്യാതനായി. മലബാർ സിമന്റ്സ് മുൻ ജീവനക്കാരനാണ്. അകത്തേതറ പരേതരായ ടി.പി. കൃഷ്ണന്റെയും എൻ. ലക്ഷ്മി നേത്യാരുടെയും മകനാണ്. ഭാര്യ: പാർവതി. മക്കൾ: പ്രജീഷ്, പരേതനായ ചിത്രേഷ്. മരുമകൾ: രമ്യ.
കല്ലടിക്കോട്: കരിമ്പ വാക്കോട് ചെരുവിഴത്തിൽ വീട്ടിൽ സോമൻ (73) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കൾ: ഗിരീഷ്, ഹരീഷ്, ശാലിനി. മരുമക്കൾ: ഷീബ, മിനി, പരേതനായ അനിൽബാബു.
ചെർപ്പുളശ്ശേരി: നെല്ലായ മഞ്ചക്കലിൽ മപ്പാട്ടുകര കിഴക്കേ പള്ളത്ത് അബ്ദുൽ ജലീൽ (69) നിര്യാതനായി. ഭാര്യ: സല്മ. മക്കൾ: നൗഫൽ, ഫൈസൽ, ഫസീല, ഷാമില. മരുമക്കൾ: സിബീർ, സമീറ, ഫാദില.
കുനിശ്ശേരി: കോലേപാടം വീട്ടിൽ സി. ലക്ഷ്മണൻ (85 -റിട്ട. ടെക്നിക്കൽ സൂപ്രണ്ട് ബി.എസ്.എൻ.എൽ) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: പ്രീത, പ്രിയ. മരുമക്കൾ: ജൂലിയസ്, രഘുനാഥ്. സഹോദരങ്ങൾ: തത്ത, പരേതരായ രാമൻകുട്ടി, നാരായണൻ, ലീലാവതി.
എരിമയൂർ: താഴത്തുവീട്ടിൽ അബ്ദുൽ റഹീം (85) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മുമിന, അൽഅമീൻ, അബ്ദുൽ ഹമീദ്, ഹസീന. മരുമക്കൾ: ഹസൻ മുഹമ്മദ്, സവിദ് ഹബീബ്, റസിയ, അനീഷ. സഹോദരൻ: അബ്ദുൽ റസാഖ്.
പട്ടാമ്പി: കിഴായൂർ തോട്ടിങ്ങൽ അച്ചുതൻ (85) നിര്യാതനായി. ഭാര്യ: പരേതയായ വള്ളി. മക്കൾ: ബിന്ദു, പ്രകാശൻ, സുരേഷ്, ശശികുമാർ, മനോജ്, സരള. മരുമക്കൾ: വേലായുധൻ, സുനിത, പ്രിനിഷ, രജിത, സുനില, സത്യപ്ര
ചെർപ്പുളശ്ശേരി: കാറൽമണ്ണ എൽ.ഐ.സി കുന്ന് ചേട്ടിക്കുന്നുപറമ്പിൽ കരുണാകരൻ (74) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: പരമേശ്വരൻ, ബേ
മംഗലംഡാം: വടക്കഞ്ചേരി ചന്തപുരയിൽ റേഷൻ കട നടത്തുന്ന മംഗലംഡാം പൂതംകോട് മണിയേലിൽ ബേബി (68) നിര്യാതനായി. മാതാവ്: സാറാമ്മ. ഭാര്യ: ഗ്രേസി. മക്കൾ: ബ്ലെസ്സി ബേബി (അധ്യാപിക, മദർ തെരേസ സ്കൂൾ വടക്കഞ്ചേരി), എൽദോ ബേബി (യു.എ.ഇ). മരുമക്കൾ: ബിനോജ് തോമസ് (സെന്റ് മേരീസ് പോളിടെക്നിക് കോളജ്, വള്ളിയോട്), നീനു എൽദോ (യു.എ.ഇ). സഹോദരങ്ങൾ: തങ്കച്ചൻ, പൊന്നൂസ് (പൈലി), സന്തോഷ്, അന്നക്കുട്ടി, ലിസ്സി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പൊറ്റ വീട്ടിൽ പരേതനായ ഹരിദാസൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (74) നിര്യാതയായി. മക്കൾ: മുരളി മോഹനൻ (സെക്രട്ടറി, ശ്രീകൃഷ്ണപുരം ഭവന നിർമാണ സഹകരണ സംഘം), മല്ലിക, സജിത (അധ്യാപിക), ഗോപാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.
പുതുക്കോട്: വെട്ടുകാട് പെരുങ്കായം വീട്ടിൽ അബ്ദുൽജബ്ബാറിന്റെ ഭാര്യ സീനത്ത് (55) നിര്യാതയായി. മകൻ: അജ്മൽ. മാതാവ്: കച്ചീവിയുമ്മ. സഹോദരങ്ങൾ: ഫാത്തിമാബീവി, മുംതാസ്, ഫൈറോജ, ദൗലത്ത്, പരേതയായ ഹാജറ.
കല്ലടിക്കോട്: കീരിപ്പാറ നീർപ്പാലത്തിന് സമീപം മുരിക്കോലിൽ ജോയി (65) നിര്യാതനായി. ഭാര്യ: റാണി. മകൾ: ടിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മേരിമാതാ ചർച്ച് സെമിത്തേരിയിൽ.