Obituary
പത്തിരിപ്പാല: നഗരിപ്പുറം പടിക്കൽ പാടത്ത് വീട്ടിൽ പ്രേമചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: ശ്രീദേവി. മരുമകൻ: സനോജ് കുമാർ.
പത്തിരിപ്പാല: മണ്ണൂർ കല്ലക്കാരൻ സിദ്ദീഖ് (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ്, ഷാഫി, സോഫിയ, ഷിബാനു. മരുമക്കൾ: റഷീദലി, അഫ്ഷാദ്, അൻസിയ.
പട്ടാമ്പി: കൊടുമുണ്ട ഗേറ്റിനു സമീപം പരേതനായ കുന്നതൊടി ചങ്ങന്റെ മകൻ താരവൻ (63) നിര്യാതനായി. മാതാവ്: കോച്ചി. ഭാര്യ: കാർത്യായനി. മക്കൾ: രമ്യ, സൗമ്യ, സായികുമാർ. മരുമക്കൾ: ജയപ്രകാശ്, രമണൻ, ഐശ്വര്യ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, പരേതരായ കാർത്യായനി, ഉണ്ണികൃഷ്ണൻ.
കല്ലേക്കാട്: പാറക്കളത്തിൽ മാണിക്കൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ലത, ഉഷ, സുരേഷ്, വിമല, വിനോദ്, ബീന. മരുമക്കൾ: ചന്ദ്രൻ, രജിത, രാമൻകുട്ടി, പ്രിയ, ശിവദാസൻ, പരേതനായ വാസു.
വണ്ടാഴി: വടക്കുമുറി ചാമി (65) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: അനീഷ്, വിനീഷ്, സജീഷ്. മരുമക്കൾ: സുനിത, ആതിര.
തിരുവഴിയാട്: മുടിക്കുറ പരേതനായ വേലായുധന്റെ മകൻ വിജയൻ (49) നിര്യാതനായി. മാതാവ്: ദേവു. ഭാര്യ: ബബിത. മക്കൾ: അമൃത, അനയ്ക. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രുക്മിണി, രമണി, രജനി.
എടത്തറ: നെയ്താട്ട്തൊടി പരേതനായ വേലായുധന്റെ ഭാര്യ കമലം (66) നിര്യാതയായി. മക്കൾ: വൽസല, രാജേന്ദ്രൻ. മരുമക്കൾ: മണി, വിലാസിനി.
കണ്ണമ്പ്ര: മേലേചൂർകുന്ന് സി.ആർ. പരമേശ്വരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ജനേഷ്, രതീഷ്, രജിത. മരുമക്കൾ: ബാബു, ശാലിനി, ദിവ്യ. സഹോദരങ്ങൾ: മായാണ്ടി, വീരമണി, നാരായണൻ, ജാനകി, വത്സല, പരേതയായ കമലാക്ഷി.
തോണിപ്പാടം: കരിങ്കുളങ്ങരയിൽ ലക്ഷ്മി (88) നിര്യാതയായി. സഹോദരി: അമ്മാളു.
ചെർപ്പുളശ്ശേരി: തൃക്കടീരി കിഴൂർ റോഡ് ചുങ്കപിലാക്കൽ അബ്ദുറഹ്മാൻ (84) നിര്യാതനായി. റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുഹ്റാബി. മക്കൾ: റഹ്മാബി, നൗഷാദ്, ബീന. മരുമക്കൾ: മൊയ്തീൻ, ഫസീല, ഷൗക്കത്ത്. സഹോദരങ്ങൾ: ആയിശാബി, സഫിയ്യ.
ഒറ്റപ്പാലം: വിമുക്ത ഭടൻ അമ്പലപ്പാറ കവനാട്ട് കുമാരൻ നായർ (90) നിര്യാതനായി. ഭാര്യ: ജ്ഞാനമണി. മക്കൾ: സുസ്മിത, ശശികുമാർ, സുനിൽകുമാർ. മരുമക്കൾ: ശങ്കർദാസ്, അർച്ചന, രജിത.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറയിൽ നിവിൻ (19) നിര്യാതനായി. പിതാവ്: പീതാംബരൻ (തമ്പി, പോസ്റ്റ്മാൻ അഞ്ചുമൂർത്തി പോസ്റ്റ്ഓഫിസ്). മാതാവ്: ശ്യാമള. സഹോദരൻ: നിഖിൽ.