കുമരനല്ലൂർ: അറക്കൽ പള്ളിക്ക് സമീപം ചെറുകുന്നത്ത് കരിമ്പനക്കൽ പരേതനായ സി.കെ. അഹമ്മദിന്റെ ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, മുജീബ്, ഷമീർ, ഷാഹിർ. മരുമക്കൾ: ഷക്കീല, റജീന (ജലസേചന വകുപ്പ്, പട്ടാമ്പി), നസീറ, ഷഹ് ല.