അലനല്ലൂർ: തിരുവിഴാംകുന്ന് കാരക്കുളവൻ കുഞ്ഞഹമ്മദ് (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈതലവി, യൂസഫ് മുസ്ലിയാർ, മുഹമ്മദാലി, സലാം, നൗഷാദ്, ബുഷറ, സബ്ന. മരുമക്കൾ: ഹലീമ, നസീമ, ആസ്യ, തസ്നി, ആദില, ഉമ്മർ, ഫൈസൽ. സഹോദരങ്ങൾ: ഹംസ, മൊയ്തു, മറിയ, ഫാത്തിമ.