Obituary
ആനക്കര: നടുവട്ടം ആയിരപറമ്പില് നാരായണി (തങ്ക -77) നിര്യാതയായി. മക്കള്: കനകരാജന്, ധനരാജന്, മുത്തുരാജ്, സുധ, പ്രീതി. മരുമക്കള്: ജിഷ, ബിത ചിഞ്ചു, സന്തോഷ്, ജയന്.
മംഗലംഡാം: പറശ്ശേരി തെക്കുംമഠത്തിൽ ബേബി (71) നിര്യാതനായി. പിതാവ്: പരേതനായ വർഗീസ്. മാതാവ്: അന്നമ്മ. ഭാര്യ: ലീല നെല്ലിമറ്റം. മക്കൾ: ലിബി, ഫാ. ബേയ്സിൽ (വികാരി സെന്റ് മേരീസ് പള്ളി, കണ്ണാറ). മരുമക്കൾ: ജിഷോ ആലൂക്കൻ, ജിനി ഒറവലക്കുടി
വടക്കഞ്ചേരി: പാലക്കാട് അകത്തേത്തറ തെക്കടത്തു വീട്ടിൽ ടി. പ്രഭാകരൻ (76) വടക്കഞ്ചേരി പുഴക്കലിടത്തിൽ നിര്യാതനായി. ഭാര്യ: പി.ടി. മീനാക്ഷി നേത്യാർ. മക്കൾ: പ്രസാദ്, പ്രസീത, പ്രജീഷ്. മരുമക്കൾ: രാമചന്ദ്രൻ, സംഗീത. സംസ്കാരം ബുധനാഴ്ച രാവിലെ പുഴക്കലിടം തറവാട്ടുശ്മശാനത്തിൽ.
വടക്കഞ്ചേരി: വള്ളിയോട് ചീനിക്കോട് വീട്ടിൽ അമ്മാളു (81) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രാജൻ, ഓമന, സുദേവൻ, ഉണ്ണി. മരുമക്കൾ: പ്രകാശൻ, രാജി, രാജലക്ഷ്മി, സജിത ഉണ്ണി (വണ്ടാഴി ഗ്രാമപഞ്ചായത്ത് മുൻ അംഗം).
ഷൊർണൂർ: കുളപ്പുള്ളി പരപ്പള്ളിയാലിൽ സേതുമാധവൻ എഴുത്തച്ഛൻ (86) നിര്യാതനായി. പ്രതിരോധ വകുപ്പിലെ ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: അംബിക. മക്കൾ: ഗീത, പ്രീത, കവിത. മരുമക്കൾ: രാധാകൃഷ്ണൻ, പ്രദീപ്, അജിത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
പട്ടാമ്പി: ശങ്കരമംഗലം കോട്ടപ്പടി രാരിയാപുരത്ത് പരേതനായ ഗോപാലകൃഷ്ണന്റെ (തൂതയ്ക്കൽ) ഭാര്യ സരോജിനി (68) നിര്യാതയായി. മക്കൾ: സുരേഷ്, സുധീഷ്, സുനിത, സുഭാഷ് ബാബു, സജീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഷൊർണൂർ ശാന്തിതീരത്ത്.
ആലത്തൂർ: ചിറ്റിലഞ്ചേരി തോണി ശ്രീനിലയത്തിൽ പൊലീസ് എസ്.ഐ രവീന്ദ്രന്റെ ഭാര്യ മഞ്ജുഷ (46) നിര്യാതയായി. മകൻ: ശ്രീരാജ്.
ആലത്തൂർ: കാവശ്ശേരി ചുണ്ടക്കയ് പെരിങ്ങാട്ട് കുന്നിൽ പരേതനായ സുലൈമാന്റെ മകൻ അബ്ദുൽ ജലീൽ (57) നിര്യാതനായി. മാതാവ്: പരേതയായ മറിയുമ്മ. ഭാര്യ: റഹ്മത്ത്. മക്കൾ: റംസീന, റംഷാദ്, തസ്ലീന. മരുമകൻ: ഷഫീഖ് (കെ.എസ്.എഫ്.ഇ കുറ്റനാട്). സഹോദരങ്ങൾ: അലിമുത്ത്, പൗജാമ, ലൈല, ഷാജഹാൻ.
വല്ലപ്പുഴ: പട്ടാമ്പി കൊട്ടിലപറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ദേവയാനി (69) നിര്യാതയായി. മക്കൾ: ഉമാദേവി, സായിഗിരിധർ (പട്ടാമ്പി ജനത സ്റ്റോർ). മരുമക്കൾ: സ്വാമിനാഥൻ, നിഷ.
ചെർപ്പുളശ്ശേരി: അമൃതം വില്ലയിലെ അമൃതവല്ലി (79) നിര്യാതയായി. ഭർത്താവ്: വലിയവീട്ടിൽ പരേതനായ പ്രഭാകര മേനോൻ. മക്കൾ: കൃഷ്ണനുണ്ണി, അനിൽകുമാർ, ഗീത. മരുമക്കൾ: രമ, ഷീജ, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠത്തിൽ.
ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തലമുണ്ടേക്കോട്ടിൽ രാമനാഥൻ (79) നിര്യാതനായി. ഭാര്യ: കോമളവല്ലി (റിട്ട. അധ്യാപിക). മക്കൾ: ഷീജ, ഷാജി. മരുമക്കൾ: രാധാകൃഷ്ണൻ, സീത.
പുതുശ്ശേരി: തെക്കേത്തറ പാറക്കൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി അമ്മ (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (ബാബു), ശകുന്തള, ഗൗരി, പരേതയായ മഞ്ജുളദേവി. മരുമക്കൾ: എ. സുകുമാരൻ, സുകുമാരൻ, നാരായണൻ, പ്രസന്നകുമാരി.