Obituary
കണ്ണമ്പ്ര: മഞ്ഞപ്ര കൊളയക്കാട് കളരിക്കൽ വീട്ടിൽ ഗുരുവായൂരപ്പൻ (66) നിര്യാതനായി. ഭാര്യ: രാധാദേവി. മക്കൾ: സൂര്യജിത്ത്, സുജിത്ത്.
പട്ടാമ്പി: പെരുമുടിയൂർ വട്ടപ്പറമ്പിൽ കൃഷ്ണന്റെ ഭാര്യ സൗമിനി (62) നിര്യാതയായി. മക്കൾ: സജിത, സനിത, ബീന, സനൽ. മരുമക്കൾ: മുരളീ ബാബു, ശശി, പരേതനായ നാരാജൻ.
ചെർപ്പുളശ്ശേരി: ടൗണിൽ പത്തായത്തിങ്കൽ പരേതനായ മുഹമ്മദിന്റെ മകൻ മൊയ്തീൻകുട്ടി (58) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: റഹ്മത്ത്. മക്കൾ: മിർസൽ ,അനീന. സഹോദരങ്ങൾ: ബഷീർ, സാദിഖ്, ശംസുദ്ദീൻ, നാസർ, സീനത്ത്, പരേതനായ ഷൗക്കത്ത്.
അഗളി: താവളം തെക്കേക്കര വീട്ടിൽ തോമസ് എബ്രഹാം (65) നിര്യാതനായി. ഭാര്യ: വൽസ തോമസ്. മാതാവ്: മറിയാമ്മ എബ്രഹാം. മക്കൾ: ബിനോയ് തോമസ് (മാധ്യമം പാലക്കാട്), ബിൻസി തോമസ്. മരുമക്കൾ: ജോൺ (ഇൻഫോസിസ് ബംഗളൂരു). സഹോദരങ്ങൾ: ബേബി എബ്രഹാം, തങ്കച്ചൻ എബ്രഹാം, ജോയ് എബ്രഹാം, എബ്രഹാം തെക്കേക്കര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് താവളം ഹോളിട്രിനിറ്റി ഫൊറോന പള്ളിയിൽ.
പാലക്കാട്: താവളം തെക്കേക്കര വീട്ടിൽ തോമസ് എബ്രഹാം (65) നിര്യാതനായി. മാതാവ്: മറിയാമ്മ എബ്രഹാം. ഭാര്യ: വൽസ തോമസ്. മക്കൾ: ബിനോയ് തോമസ് (മാധ്യമം, പാലക്കാട്), ബിൻസി തോമസ്. മരുമക്കൾ: ജോൺ (ഇൻഫോസിസ് ബംഗളൂരു). സഹോദരങ്ങൾ: ബേബി എബ്രഹാം, തങ്കച്ചൻ എബ്രഹാം, ജോയ് എബ്രഹാം, എബ്രഹാം തെക്കേക്കര. സംസ്കാരം താവളം ഹോളിട്രിനിറ്റി ഫൊറോന പള്ളിയിൽ വെള്ളി രാവിലെ 11.30ന്.
വടക്കഞ്ചേരിചിന്നമ്മുമണ്ണാത്തറ വീട്ടിൽ ചിന്നമ്മു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: കമലം, രാജമ്മ, വിമല, ഓമന, പ്രേമ. മരുമക്കൾ: ചാമി, മണി, ബാലചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ശക്തി.
കിഴക്കഞ്ചേരി: ചെറുകുന്നം ഭാമാ നിവാസിൽ കെ. ജയശ്രീ (63) നിര്യാതയായി. പിതാവ്: പരേതനായ കേശവൻ നായർ. മാതാവ്: പരേതയായ സത്യഭാമ അമ്മ. ഭർത്താവ്: കെ.പി. രാധാകൃഷ്ണൻ. മകൾ: സൗമ്യ. മരുമകൻ: അനൂപ്. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
വണ്ടാഴി: വടക്കുമുറി ചാത്തൻ കുറിശ്ശി ലക്ഷ്മണൻ (രാജു - 50) നിര്യാതനായി. പിതാവ്: പരേതനായ കുപ്പാണ്ടി. മാതാവ്: പരേതയായ തായു. ഭാര്യ: വിനീഷ. മക്കൾ: വിനിൽ, വിഷ്ണു, കിരൺ. സഹോദരങ്ങൾ: വേണുഗോപാൽ, മീനാക്ഷി, ശാന്തകുമാരി.
അലനല്ലൂർ: ഗവ. ഹൈസ്കൂളിന്റെ സമീപം ചേമ്പൻ അബ്ദുറസാഖ് (62) നിര്യാതനായി. ഭാര്യ: ഖദീജ (റിട്ട. അധ്യാപിക, അലനല്ലൂർ ഗവ. ഹൈസ്കൂൾ). മക്കൾ: സാഹിർ, സുബൈർ (ദുബൈ). മരുമക്കൾ: ഫാത്തിമത്ത് സുഹറ വിളരിക്കാട്ടിൽ, ജഷീന തവളങ്ങയിൽ.
മുടപ്പല്ലൂർ: മണലിപ്പാടം തത്ത (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ. മക്കൾ: ലീല, ദേവി, ഉഷ. മരുമക്കൾ: വേലായുധൻ, ശിവൻ, ജിഷ.
ഒറ്റപ്പാലം: മേലൂർ ഇട്ടിയിൽ സരസ്വതി അമ്മ (82) തിരുണ്ടിയിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ. മക്കൾ: രവീന്ദ്രൻ, മോഹൻദാസ് (റിട്ട. ജില്ല മലേറിയ ഓഫിസർ). മരുമക്കൾ: ശോഭന, ധനലക്ഷ്മി.
ആനക്കര: കറുകപുത്തൂര്‍ കൂരിയാററ പീടികയില്‍ ഹംസ (76) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: അഷ്റഫ്, ആമിന, സുഹ്റ. മരുമക്കള്‍: ഷെജി, കുഞ്ഞിമരക്കാര്‍. സൈനുദ്ദീന്‍.