Obituary
പുതുക്കോട്: പാട്ടോല തെക്കേക്കര മേലേക്കളം വീട്ടിൽ ആർ. കൃഷ്ണനെഴുത്തച്ഛന്റെ ഭാര്യ രുഗ്മണിയമ്മ (84) നിര്യാതയായി. മക്കൾ: സത്യഭാമ, ശാന്തകുമാരി, പരേതയായ ഉഷ, പുഷ്പ. മരുമക്കൾ: ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, നാരായണൻ, മോഹനൻ.
വിളയൂർ: കരിങ്ങനാട് പടിഞ്ഞാക്കര മുക്കിൽ താമസിക്കുന്ന വരമംഗലത്ത് കദീജ (64) നിര്യാതയായി. പിതാവ്: പരേതാനയ സെയ്താലി. മകൾ: സൗദ. മരുമകൻ: നൗഷാദ്. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, അബ്ദുല്ല, ബീപാത്തു.
പാലക്കാട്: തൃത്താല മുടവന്നൂർ സ്വദേശി മമ്മിലിപറമ്പിൽ വീട്ടിൽ സ്മിത എ.കെ (46) നിര്യാതയായി. മേഴത്തൂർ ഗവൺമെന്റ് എൽ.പി സ്കൂൾ അധ്യാപികയാണ്. കുബേലൻ (വാസുണ്ണി-പരേതൻ), രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ശശിധരൻ (എക്സ്. മിലിറ്ററി നഴ്സ്), മക്കൾ: അജു നാരായൺ, അഭയ് നാരായൺ. സഹോദരങ്ങൾ: സരിത എ.കെ, സനിത എ.കെ, സന്തോഷ് കുമാർ. സംസ്കാരം പള്ളം പുണ്യതീരത്ത് നടന്നു.
പുതുനഗരം: തെക്കേ വിരിഞ്ഞിപ്പാടം വി.എസ്. മുരുകൻ (70) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: കല്യാണി. മക്കൾ: വിജയകുമാർ, കോമളം, ഓമന, നന്ദകുമാർ. മരുമക്കൾ: നിഷ, മിനി, കൃഷ്ണദാസ്, ബാബു.
പുതുശ്ശേരി: വടക്കേത്തറ വൈഷ്ണവത്തിൽ രാമകൃഷ്ണൻ (74) നിര്യാതനായി. മക്കൾ: രാജേഷ്, ഗിരീഷ്.
ആലത്തൂർ: വെങ്ങന്നൂർ കാടാംകോട്ടിൽ തങ്ക (83) നിര്യാതയായി. സഹോദരങ്ങൾ: വെള്ള, മണി, തായു, കൃഷ്ണൻകുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എരിമയൂർ വാതക ശ്മശാനത്തിൽ.
കൊടുവായൂർ: കൊയ്മാർപാടം മുത്തുവിന്റെ മകൻ വാസു (75) നിര്യാതനായി. മക്കൾ: വസന്ത, ബിജു, ജ്യോതി. മരുമകൻ: ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ചിറ്റൂർ വാതകശ്മശാനത്തിൽ.
പട്ടാമ്പി: പെരുമുടിയൂർ കോയപ്പടിയിൽ താമസിക്കുന്ന പയറോട്ടിൽ ജബ്ബാറിന്റെ ഭാര്യ ഹൈറാബി (45) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫർസീൻ, ഫർസാന, ഫർഹാന. മരുമകൻ: അൽത്താഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പെരുമുടിയൂർ തറ മഹല്ല് ഖബർസ്ഥാനിൽ.
പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി മേപ്പുറത്ത് കാളി (74) നിര്യാതയായി. ഭർത്താവ്: ചാത്തപ്പൻ മേപ്പുറത്ത്. മക്കൾ: ബാലൻ, സുനിൽ, മിനി, പ്രേമ, പ്രഭാവതി. മരുമക്കൾ: സുജാത, അഞ്ജു, മോഹനൻ, ബാലകൃഷ്ണൻ, രാജേഷ്.
പട്ടാമ്പി: പെരുമുടിയൂർ കണിയാറാട്ടിൽ പരേതനായ അയ്യപ്പക്കുട്ടി മാസ്റ്ററുടെ ഭാര്യ അമ്മു (95) നിര്യാതയായി. മക്കൾ: വിജയരാഘവൻ, സൗഭാഗ്യം, ലീലാ ബായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
ആലത്തൂർ: വാനൂർ അമ്പലപറമ്പിൽ നിജാമുദ്ദീൻ (50) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: നിഷിദ, നിഷാദ്. മരുമകൻ: റഷീദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കൊടുവായൂർ: കരുവന്നൂർ തറയിൽ ചെടിമാർക്ക് വീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ അവ്വമ്മ (87) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, മുഹമ്മദ് റാഫി, ആസിയ. മരുമക്കൾ: അബ്ദുൽ ഫാറൂഖ്, മുംതാസ്, മെഹർബാനു. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കൊടുവായൂർ ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.