Obituary
ഷൊർണൂർ: വാടാനാംകുറിശ്ശി കൂളത്ത് ഗംഗാധരൻ നായർ (83) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി അമ്മ. മക്കൾ: ഗീത, പരിമളം, ഗൗസുജ, ജനനി, കാർത്തിക. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മണി, സന്തോഷ്, ശശി, പരേതനായ രാജൻ.
ആലത്തൂർ: ചിറ്റിലഞ്ചേരി കൊടിയങ്കാട്ടിൽ വിനോദിന്റെ ഭാര്യ പത്മാവതി (34) നിര്യാതയായി. മകൾ: അക്ഷര. പിതാവ്: ചന്ദ്രൻ. മാതാവ്: കൊച്ച. സഹോദരങ്ങൾ: ബിന്ദു, ബിനി, ശോഭന, ബിജു.
കോട്ടായി: ചമ്പ്രക്കുളം പ്രകാശ് നിവാസിൽ പരേതനായ പ്രേമദാസന്റെ ഭാര്യ ആനിക്കോട് കക്കാട്ട് വീട്ടിൽ കെ. രാധ (66) നിര്യാതയായി. മകൾ: സുജിത (അക്ഷയ കേന്ദ്രം ചമ്പ്രക്കുളം). മരുമകൻ: കെ. ജയപ്രകാശൻ (ചമ്പക്കുളം ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി).
പത്തിരിപ്പാല: ആരോഗ്യ വകുപ്പ് മുൻ ജില്ല വെരിഫിക്കേഷൻ ഓഫിസർ വൈക്കം കാട്ടിക്കുന്ന് നാലു കണ്ടത്തിൽ സി.എൻ. രാജൻ (രാജൻ പൂത്തോട്ട -78) ലക്കിടി പാർവതി മന്ദിരത്തിൽ നിര്യാതനായി. നാടകനടനും സംവിധായകനും ഗാനരചയിതാവുമായിരുന്നു. കുഞ്ചൻ സ്മാരക കലാസമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാറുകുട്ടി അമ്മ (റിട്ട. നഴ്സ്). മക്കൾ: കെ. ബിന്ദു (അധ്യാപിക, പത്തിരിപ്പാല സർക്കാർ ഹൈസ്കൂൾ), കെ. ബാബുരാജ് (പ്രധാനാധ്യാപകൻ, സീനിയർ ബേസിക് സ്കൂൾ മീറ്റ്ന), ബേബി ലക്ഷ്മി (സെവൻത് ഡെ ഹോസ്പിറ്റൽ ഒറ്റപ്പാലം). മരുമക്കൾ: വി.കെ. ദ്വാരക നാഥൻ (റിട്ട. എ.ഇ.ഒ), സുജാത (സേവാ സദൻ സെട്രൽ സ്കൂൾ), മുരളി മോഹൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർ മഠത്തിൽ.
ഒലവക്കോട്: കാവിൽപാട് മുട്ടത്തിൽ വീട് സന്തോഷ് കുമാർ മേനോൻ (63) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മകൾ: ശിൽപ മേനോൻ (ഐ.ടി ബംഗളൂരു). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജയ, സ്വർണലത, പത്മിനി ഉദയശങ്കർ, ശ്രീകുമാർ.
കേരളശ്ശേരി: തടുക്കശ്ശേരി ചല്ലിപറമ്പിൽ പരേതനായ കൃഷ്ണന്റെ മകൻ ജയ ദാസൻ (53) നിര്യാതനായി. മാതാവ്: ഭാരതി. ഭാര്യ: ഗിരിജ. മക്കൾ: അജിത്ത്, അഭിജിത്ത്. സഹോദരങ്ങൾ: രാജൻ, മുരളി, വാസുദേവൻ, ശിവദാസൻ, ലീല, പരേതയായ പുഷ്പ.
കേരളശ്ശേരി: പാത്തപ്പള്ള വീട്ടിൽ ശാരദ (64) നിര്യാതയായി. ഭർത്താവ്: അച്യുതൻ കുട്ടി നായർ. മക്കൾ: കുട്ടികൃഷ്ണൻ, കണ്ണൻ, ബീന. മരുമക്കൾ: വേണുഗോപാൽ, അഞ്ജലി, അനുപമ.
ആലത്തൂർ: പഴമ്പാലക്കോട് പാറക്കൽ പറമ്പിൽ മരകയറ്റുന്നതിനിടെ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തരൂർ പള്ളിപറമ്പ് അരിരിപ്പാടത്ത് അബ്ദുറഹ്മാന്റെ മകൻ ഷക്കീറാണ് (34) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടൻ അടുത്ത ക്ലിനിക്കിലും അവിടെനിന്ന് ആലത്തൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സാറ. ഭാര്യ: നസീമ. മക്കൾ: സിയാൻ, തസ്നി. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, സാജിദ, ഫൈസൽ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പഴമ്പാലക്കോട് സുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പുതുനഗരം: എം.എച്ച്.എസ് റോഡിൽ പരേതനായ ഉമ്മർ റാവുത്തറുടെ മകൻ ഷാഹുൽ ഹമീദ് (68) നിര്യാതനായി.
കൊടുവായൂർ: കിഴക്കേത്തലയിൽ മേത്തറത്ത് വീട്ടിൽ പരേതനായ നൂർ മുഹമ്മദ് റാവുത്തറുടെ ഭാര്യ സഫിയ ഉമ്മ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് അമീൻ (കെ.എസ്.ആർ.ടി.സി), നസീറ, ഹനീഫ (ബാബു ടെയ്ലർ), ചിന്നപ്പ (ഇലക്ട്രീഷ്യൻ), ഫൈസൽ റഹ്മാൻ. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കൊടുവായൂർ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അമ്പലപ്പാറ: പുലാപ്പറ്റശ്ശേരി നമ്പീറ്റുകുളം പരേതനായ കോയയുടെ മകൻ അബ്ദുല്ല (കുഞ്ഞുട്ടി -67) നിര്യാതനായി. മാതാവ്: തിത്തുമ്മ. ഭാര്യ: നബീസ. മക്കൾ: സുലേഖ, സെയ്തലവി, അബ്ദുൽ സലാം, ഷറീന. മരുമക്കൾ: സെയ്തലവി, മൊയ്തീൻകുട്ടി, ജസീന, ഷാഹിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുലാപ്പറ്റശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആനക്കര: കുമരനല്ലൂര്‍ കൊടിക്കാംകുന്നില്‍ ചങ്ങരത്ത് അബൂബക്കര്‍ (83) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കള്‍: അബ്ദുല്‍ റഷീദ്, മുസ്തഫ (ഇരുവരും യു.എ.ഇ), ഫാത്തിമ, സുല്‍ഫത്ത്. മരുമക്കള്‍: ഉമ്മര്‍ ഹാജി (പട്ടിശ്ശേരി), അബ്ബാസ് (തൃത്താല), സാജിദ, റമീസ.