കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ പരേതനായ സിദ്ദീഖ് രാവുത്തറുടെ മകൻ കെ.എസ്. അബ്ബാസ് (ഓട്ടോ അബ്ബാസ് -56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിദ്ദീഖ്, ഫാത്തിമ, ഫാത്തിമത്തുനൂറ. മരുമകൻ: ഷമീം. സഹോദരങ്ങൾ: ഹംസ, മുസ്തഫ, സുഹറ, നജുമ, പരേതനായ യൂസുഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കോട്ടായി കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ.