ആലത്തൂർ: ഇരട്ടക്കുളം പഴയ ജങ്ഷൻ കോളാപ്പാടം വീട്ടിൽ പരേതനായ എം.എ. അബ്ദുൽ കരീമിന്റെ ഭാര്യ ഫാത്തിമ ബീവി (80) നിര്യാതയായി. മക്കൾ: സാലുദ്ദീൻ, ഷുക്കൂർ, അക്ബർ, സക്കീന, സുഹറ, മെഹബൂബ, പരേതയായ ബദറുന്നിസ. മരുമക്കൾ: അബ്ദുറഹ്മാൻ, കമാലുദ്ദീൻ, ഹനീഫ, മിനാസുദ്ദീൻ, മെഹറുന്നിസ, ഷഹബാനത്ത്, ഷെമീന.