നെന്മാറ: അയിലൂർ തിരുവഴിയാട് ഇടപ്പാടം വീട്ടിൽ കുഞ്ചു (82) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ചന്ദ്രിക, ഓമന, കണ്ണനുണ്ണി (മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.എം കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗം, അയിലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ). മരുമക്കൾ: അശോകൻ, അനന്തൻ, സുചിത്ര (അയിലൂർ സഹകരണ ബാങ്ക്). സഹോദരങ്ങൾ: പെട്ട, വേശു, കൃഷ്ണൻ, മാണിക്യൻ.