പത്തിരിപ്പാല: പഴയലക്കിടി പാലക്കൽ വീട്ടിൽ പരേതനായ സിദ്ദീഖിന്റെ ഭാര്യ സാറ (89) നിര്യാതയായി. മക്കൾ: ബീപാത്തുകുട്ടി, മുഹമ്മദ് കാസിം, ഷാജിത, ജമീല, റഹ്മത്ത്, ഇബ്രാഹിം ബാദ്ഷ, പരേതരായ ആയിശ, ഖദീജ. മരുമക്കൾ: സുലൈമാൻ, ബൽക്കീസ്, സെയ്താലി, ജലീൽ, മനാഫ്, സലീന, പരേതരായ ഹംസ, കുഞ്ഞഹമ്മദ്.