പട്ടാമ്പി: നാടപറമ്പ് ചേരുംകുഴിയിൽ മുഹമ്മദ് (മയമു - 77) നിര്യാതനായി. ഭാര്യ: തിത്തിയുമ്മ. മക്കൾ: സുഹറ, ബുഷ്റ, അബ്ദുല്ലത്തീഫ്, അക്ബറലി, സാജിദ, സബിത, അബ്ദുൽ ഷുക്കൂർ (കാലിക്കറ്റ് സർവകലാശാല) റഫീഖ്, ഷബീർ. മരുമക്കൾ: അബ്ദു റഹ്മാൻ, അബ്ദു റഹീം, അൻവർ, ശിഹാബ്, ഷാഹിദ, നജ്മ, ഖൈറുന്നിസ, പരേതയായ ഷാനിഫ, തസ്ലി, സഫ മർയം.