അലനല്ലൂർ: കാട്ടുകുളം നറുക്കോട്ടിൽ പരേതനായ ബാപ്പു ഹാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: അബൂബക്കർ, ഉമ്മർ, ഹംസ (മുണ്ടത്ത് പള്ളി മഹല്ല് മുൻ സെക്രട്ടറിയും അധ്യാപകനും), അലി (അധ്യാപകൻ), ഉസ്മാൻ, മുബാറക്, ഫാത്തിമ, ഇയ്യത്തുമ്മ, റഹ്മത്ത്, ഹസനത്ത്, ഹഫ്സത്ത്, പരേതരായ മുഹമ്മദ്, ജമീല.
മരുമക്കൾ: സൈനബ കല്ലടി (താഴെക്കോട്), മൈമൂന വീട്ടിക്കാടൻ (പള്ളിക്കുറുപ്പ്), സുലൈഖ അക്കരപ്പറമ്പിൽ (കോട്ടപ്പുറം), സലീന പൂവ്വക്കോടൻ (മണ്ണാർക്കാട്), നജീബ ചെന്നാരയിൽ (നറുക്കോട്), ഷമീറ താഴെത്തേതിൽ (ഒന്നാം മൈൽസ്), ഹസ്ന ചോലമുഖത്ത് (താഴെക്കോട്), നാസർ കലംപറമ്പിൽ (നാട്ടുകൽ), അബ്ദുൽ സമദ് പുതുശ്ശേരി (വട്ടപ്പറമ്പ്), അബ്ദുൽ കരീം പന്തലാൻ (ഏപ്പിക്കാട്), ഖാജ മുഹിയുദ്ദീൻ അമ്പാടത്ത് (പള്ളിക്കുന്ന്), അബ്ദുൽ ഗഫൂർ കണ്ടെങ്കാവിൽ (കക്കൂത്ത്), പരേതനായ സൈദലവി പൊതുകുന്നൻ (കൊളപ്പറമ്പ്).