മേപ്പറമ്പ്: ബീയ്യത്തിൽ ഹൗസിൽ ബി.എസ്. യൂസുഫ് (78) നിര്യാതനായി. മേപ്പറമ്പ് മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ: ഖദീജ. മക്കൾ: സാലിഹ്, അലി, ഇദ്രീസ്, യഹ്യ, മൈമൂന, സുമയ്യ, പരേതനായ ദാവൂദ്. മരുമക്കൾ: സുലൈമാൻ, എസ്.എം. നാസർ (പിരായിരി പഞ്ചായത്ത് മുൻ പ്രസിഡന്റ്), റംല, ബീവിജാൻ, സീനത്ത്, ഉമ്മു, ബുഷ്റ.