കുനിശ്ശേരി: നെല്ലിയാംപാടത്ത് ശങ്കരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: കമലം, രുഗ്മിണി, ലീല, വിശാലാക്ഷി, പാർവതി, ലക്ഷ്മി, സത്യഭാമ, വിജയൻ, കൃഷ്ണൻ, പരേതനായ നാരായണൻ. മരുമക്കൾ: കൃഷ്ണൻ, രാജൻ, ജയ, കൃഷ്ണൻ, രതി, ഗീത, പരേതരായ കുപ്പൻ, കാശു.