ആലത്തൂർ: പൊലീസ് ക്വാർട്ടേഴ്സിന് സമീപം ആയർ കുളം വീട്ടിൽ മുത്ത് മുഹമ്മദിന്റെ ഭാര്യ നജ്മുന്നിസ (73) നിര്യാതയായി. മക്കൾ: റഷീദ്, മുഹമ്മദ് റാഫി, ബേബി ഷക്കീല, സാജിതാ ബാനു, ഫിറോസ്, അൻവർ മുഹമ്മദ്, റിയാസ് മുഹമ്മദ്. മരുമക്കൾ: ആസിയ, ഖാജാ ഹുസൈൻ, ഷൈല, ഷംസുദ്ദീൻ.