കാഞ്ഞിരപ്പുഴ: ഇലവുങ്കൽ മാർട്ടിൻ വർഗീസ് (58) നിര്യാതനായി. ഭാര്യ: ലൂസി വെള്ളാപ്പാട്ട് (മലമ്പുഴ). മക്കൾ: ടോണി (ജർമനി), ടിന്റോ (കാനഡ), ടിൻസ് (വിദ്യാർഥി). സഹോദരങ്ങൾ: കുര്യാച്ചൻ, ഔസേപ്പച്ചൻ, എലിസബത്ത്, അവറാച്ചൻ, തോമാച്ചൻ, വിൻസന്റ്, ആഗ്നസ്, കൊച്ചുറാണി, റോയി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.