വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല പാഞ്ചാലി (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമാണ്ടി. മക്കൾ: ഉണ്ണികൃഷ്ണൻ, മീനാക്ഷി, തങ്കം, വിശാലാക്ഷി, കോമളം, പ്രേമ, പങ്കജാക്ഷി. മരുമക്കൾ: രാജൻ, സേതുമാധവൻ, മണി, സദാശിവൻ, നാരായണൻ, ജ്യോതിലക്ഷ്മി, പരേതനായ വേലായുധൻ.