എലപ്പുള്ളി: വേന്തൻകാവ് കിഴക്കേപറമ്പ് മാണിക്കൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. മക്കൾ: രാജൻ, മുരുകേശൻ, ശാരദ, പൊന്നുകുട്ടി, ലക്ഷ്മി, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: ദേവകി, കൗസല്യ, ജയശ്രി, നാരായണൻ, പൊന്നുചാമി.