മണ്ണൂർ: അരിമ്പൻകുളങ്ങര നാടതൊടി വീട്ടിൽ പരേതനായ കുട്ടെൻറ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: വിജയൻ, അപ്പുക്കുട്ടൻ, രാജൻ, വേലായുധൻ, ശിവകുമാർ, ശാന്തകുമാരി, വസന്തകുമാരി. മരുമക്കൾ: ശാന്തകുമാരി, വത്സലകുമാരി, ഉഷ, ശ്രീജ, മിനി, സുകുദേവൻ, പരേതനായ രാജൻ.