പട്ടാമ്പി: വിളത്തൂർ കോരക്കോട്ടിൽ പരേതനായ കോയഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ആയിശ, മുഹമ്മദ് ഹാജി, ഹുസ്സൈൻ, അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ ഹമീദ്, അബ്ദുല്ല, ഫാത്തിമ സുഹറ, റസീന മരുമക്കൾ: മൊയ്തീൻ കുട്ടി, റസിയ, ഖദീജ, സുലൈഖ, ഫാത്തിമ, റഹീന, അബൂബക്കർ സിദ്ദീഖ് മുസ്ലിയാർ, മുസ്തഫ.