തോണിപ്പാടം: മരുതക്കോട്ടിൽ ഇബ്രാഹിം കുട്ടി (80) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഇസ്മായിൽ, സെയ്തുമുഹമ്മദ്, സിദ്ദീഖ്, അബ്ദുറഹ്മാൻ, നാസർ, ഉസ്മാൻ, അലി. മരുമക്കൾ: ഫാത്തിമ, ഖദീജ, റഹ്മത്ത്, ജമീല, ഷാനിയ, ഫസീല , ജുമൈല. സഹോദരങ്ങൾ: സുലൈമാൻ, ആമിനക്കുട്ടി, പരേതരായ അബ്ദുൽഖാദർ, ഹനീഫ, ഫാത്തിമ, യൂസഫ്.