ആലത്തൂർ: ടൗൺ ടി.ബി റോഡിൽ ഐ.സി.എസ് ഓഡിറ്റോറിയത്തിന് സമീപം കോൺഗ്രസ് നേതാവ് പരേതനായ പി.എം. അബ്ദുറഹ്മാെൻറ ഭാര്യ സഫിയ ഉമ്മ (78) നിര്യാതയായി. മക്കൾ: ഹാരിസ്, നസീർ (സൗദി), അനീത, വഹീദ, അമീദ, ബബിത, സജിത. മരുമക്കൾ: ഫൗസിയ, സുമിയത്ത്, ഹസ്സനാർ, സക്കീർ, അബ്ദുറഹ്മാൻ, മുഹമ്മദ് സലീം, ഇഖ്ബാൽ.