വടക്കഞ്ചേരി: കിഴക്കഞ്ചേരി കുന്നങ്കാട് പള്ളിപ്പുറം വീട്ടിൽ മുഹമ്മദ് ഉണ്ണി സാഹിബ് (77) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അബ്ദുൽ റഹ്മാൻ, ഹംസ, ഇസ്മായിൽ, യൂസഫ്, റംലത്ത്, റസിയ. മരുമക്കൾ: ഹംസ, സമീർ, ജമീല, സുമയ്യ, സബിത, ഷാനിത.