Obituary
അഗളി: എലിസബത്ത് ജോർജ് (82) നിര്യാതയായി. മക്കൾ: ജാൻസി, ബെറ്റി, ജയിംസ്, ജോയ്, മേഴ്സി. മരുമക്കൾ: ജയൻ, ലില്ലി, ജോൾസി, പരേതരായ ബാബുരാജ്, ഏലിയാസ്.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചെന്നക്കപ്പാടം തായു (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ. മക്കൾ: സരോജിനി, പരേതനായ ഷൺമുഖൻ. മരുമക്കൾ: ഓമന, സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: രാമൻ, കുപ്പുണ്ണി.
പല്ലശ്ശന: ഒഴുവുപാറ മലൻെതാടിക വീട്ടിൽ ജയദേവൻ (31) നിര്യാതനായി. പിതാവ്: നാരായണൻ. മാതാവ്: തങ്കമണി. സഹോദരി: സുജാത.
ചിറ്റൂർ: ഉപ്പുമൺപീടിക കണ്ടമുത്തൻ (81) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഷാജി, ശോഭന, ശോഭ ലത, പരേതനായ കലാധരൻ. മരുമക്കൾ: ശാന്ത, എ. ജയപ്രകാശൻ, വത്സല.
വടക്കഞ്ചേരി: മുടപ്പല്ലൂർ ചല്ലുപടിയിൽ ചന്ദ്രിക (60) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷർജി, ഷൈനി, സ്നേഹ. മരുമക്കൾ: അനിൽ ,കണ്ണൻ, സുനിത.
ആലത്തൂർ: തെന്നിലാപുരം കല്ലിടായ്കളത്തിൽ അബ്ദുറഹ്മാെൻറ മകൻ നസീർ (44) നിര്യാതനായി. ഷെഫി പന്തൽ വർക്സ് ഉമയാണ്. മാതാവ്: സുബൈദ. ഭാര്യ: ഷാമില. മക്കൾ: നസ്റിയ, നസീബ, മുഹമ്മദ് നസിം. സഹോദരങ്ങൾ: സെയ്ത്ത് മുസ്തഫ, അസീന, റഷീന, സലീന, ഷെഫീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് തെന്നിലാപുരം റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കൊടുവായൂർ: നവക്കോട് പരേതനായ അഹമ്മദ് കബീറിെൻറ മകൻ അബ്ബാസ് (36) നിര്യാതനായി. മാതാവ്: ഹലീമ. ഭാര്യ: ഷംന. മക്കൾ: ഫാമിദ, ഹഫീസ്, മുഹമ്മദ്. സഹോദരൻ: ഖാജ ഹുസൈൻ.
ആലത്തൂർ: അരങ്ങാട്ടുപറമ്പ് ബ്ലോക്ക് ഓഫിസിന് സമീപം പരേതനായ മുത്തുവിെൻറ മകൻ പുഷ്പദാസ് (41) നിര്യാതനായി. മാതാവ്: ദേവകി. സഹോദരങ്ങൾ: സത്യഭാമ, മോഹൻദാസ്, തുളസിദാസ്.
കോഴിക്കോട്: റിട്ട. റെയിൽവേ മെയിൽ ഗാർഡ് (പാലക്കാട്) കോടഞ്ചേരി ഈന്തലാങ്കുഴി വീട്ടിൽ ഇ.പി. വർഗീസ് (62) ശിവമോഗയിൽ നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലീജിത്ത്, നീതു സാറാ വർഗീസ്. മരുമകൻ: ഷിബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഉഡുപ്പി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
പട്ടാമ്പി: വിളയൂർ അമരക്കുളം കരിയാട്ടിൽ പരേതനായ ചാമി എഴുത്തച്ഛെൻറ ഭാര്യ മാധവി അമ്മ (95) നിര്യാതയായി. മക്കൾ: സേതുമാധവൻ, ലക്ഷ്മിക്കുട്ടി, നാരായണി കുട്ടി, രുഗ്മിണി, കോമളം. മരുമക്കൾ: രാമചന്ദ്രൻ, സുകുമാരൻ, കോമളവല്ലി.
പട്ടാമ്പി: മേലെ പട്ടാമ്പി ഇരട്ടയിൽ കുഞ്ഞാപ്പുട്ടി ഹാജിയുടെ മകൻ യഹ്യ (വാപ്പുട്ടി-56) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: നിഷാദ് (അബൂദബി), നിയാസ്. മരുമകൾ: ഷറീന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ഹാജി, അബ്ദുൽ നാസർ (മക്ക), മറിയ, ഖദീജ, സുഹറ, റസിയ.
ആലത്തൂർ: വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂളിനടുത്ത് താമസിക്കുന്ന കോർട്ട് റോഡ്, അങ്ങാടിപറമ്പ് വീട്ടിൽ മുഹമ്മദിെൻറ മകൻ അഷ്റഫ് (40) നിര്യാതനായി. മാതാവ്: പരേതയായ ആയിശ. ഭാര്യ: ഹസീന. മക്കൾ: അർഷാദ്, അൻഷാദ്, ഐഷ. സഹോദരങ്ങൾ: അനസ്, സലീന, ഷറീന, തസ്ലീമ.