Obituary
പട്ടാമ്പി: കക്കടത്ത് പറമ്പിൽ സുബ്രഹ്മണ്യൻ പിള്ള (94) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: ശിവദാസൻ, കൃഷ്ണകുമാർ, മഹേശ്വരി, വിജയകുമാരി, ദീപ, രവി, പ്രദീപ്, പ്രകാശൻ.
ചെർപ്പുളശ്ശേരി: നെല്ലായ മോസ്കോ പൊട്ടച്ചിറ മുല്ലക്കൽ ഉണ്ണികൃഷ്ണൻ (61) നിര്യാതനായി. സഹോദരങ്ങൾ: ജാനകി, പരേതനായ അയ്യപ്പൻ.
ആലത്തൂർ: പുതിയങ്കം പൊരുവത്തക്കാട്ടിൽ രാമകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: യശോദ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്). മക്കൾ: സന്തോഷ് (എ.എസ്.ഐ, ഷൊർണൂർ), സജിത, സതീഷ്. മരുമക്കൾ: മാധവൻ, കലാവതി (നഴ്സ്).
പത്തിരിപ്പാല: അകലൂർ മുല്ലക്കൽ ശങ്കരൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സത്യഭാമ, ഹരിദാസൻ, രാമൻകുട്ടി, വിനോദ്, സുരേഷ് കുമാർ, മനോജ്. മരുമക്കൾ: വേശുട്ടൻ, ശ്രീജ, ഗീത, അനുപമ, ജിഷ, ശ്രീജ.
പുലാപ്പറ്റ: കോണിക്കഴി സ്വദേശി ഗണപതിയിൽ കൃഷ്ണദാസ് (40) അബൂദബിയിൽ നിര്യാതനായി. ഗ്ലോബൽ എയറോസ്പേസ് ലോജിസ്റ്റിക്സ് കമ്പനിയിൽ എയർക്രാഫ്റ്റ് ഇലക്ട്രീഷ്യനായിരുന്നു. കുടുംബസമേതം അബൂദബിയിലായിരുന്നു താമസം. ഭാര്യ: രതിദേവി. മക്കൾ: അനന്യ, അനിരുദ്ധ്. പിതാവ്: ശിവശങ്കരൻ. മാതാവ്: ഗിരിജ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പുലാപ്പറ്റ: കോണിക്കഴി സ്വദേശി ഗണപതിയിൽ കൃഷ്ണദാസ് (40) അബൂദബിയിൽ നിര്യാതനായി. ഗ്ലോബൽ എയറോസ്പേസ് ലോജിസ്റ്റിക്സ് കമ്പനിയിൽ എയർക്രാഫ്റ്റ് ഇലക്ട്രീഷ്യനായിരുന്നു. കുടുംബസമേതം അബൂദബിയിലായിരുന്നു താമസം. ഭാര്യ: രതിദേവി.
മക്കൾ: അനന്യ, അനിരുദ്ധ്. പിതാവ്: ശിവശങ്കരൻ. മാതാവ്: ഗിരിജ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തൃത്താല: കണ്ണനൂർ പാച്ചത്ത് വളപ്പിൽ വേലായുധൻ ചെട്ടിയാരുടെ ഭാര്യ പാറുക്കുട്ടിയമ്മ (88) നിര്യാതയായി. മക്കള്: ഉണ്ണികൃഷ്ണൻ, തങ്കമണി, വേലായുധൻ, രമൻകുട്ടി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.
കൊല്ലങ്കോട്: നെന്മേനി കമ്പങ്കോട് പരേതനായ കണ്ടന്റെ ഭാര്യ കോത (86) നിര്യാതയായി. മക്കൾ: ഗോപാലൻ, കാർത്യായനി, ചെല്ല. മരുമക്കൾ: കമലം, ആറുമുഖൻ, പരേതനായ ആറുമുഖൻ.
കൊല്ലങ്കോട്: നെന്മേനി താമരപ്പാടം രാമൻകുട്ടി (74) നിര്യാതനായി. ഭാര്യ: പരേതയായ തത്ത. മക്കൾ: അനന്ദകൃഷ്ണൻ, അശോകൻ, കലാധരൻ, അംബിക. മരുമക്കൾ: വേലായുധ സ്വാമി, രജിത, ധന്യ.
തോണിപ്പാടം: അഞ്ചങ്ങാടിയിൽ പരേതനായ പള്ളിയുടെ ഭാര്യ മാതു അമ്മ (95) നിര്യാതയായി. മക്കൾ: സേതു, അപ്പുകുട്ടൻ, ചന്ദ്രൻ. മരുമക്കൾ: ദേവു, സത്യഭാമ, ഉഷ. സഹോദരൻ: വേലായുധൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
ആലത്തൂർ: അത്തിപ്പൊറ്റ തോട്ടിങ്കലിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്ക അമ്മ (97) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ, മാധവി, പരേതനായ സ്വാമിനാഥൻ. മരുമക്കൾ: സുജാത, ചന്ദ്രൻ, ഗിരിജ.
പട്ടാമ്പി: ഹാർമണി സ്ട്രീറ്റിൽ അരിമ്പൂർ ജാനകി അമ്മ (96) നിര്യാതയായി. മക്കൾ: ഗോവിന്ദൻ, വാസുദേവൻ. മരുമക്കൾ: നളിനി, സുധ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.
ആലത്തൂർ: ചിറ്റിലഞ്ചേരി ഏറാട്ടെ വീട്ടിൽ പരേതനായ നാരായണനെഴുത്തച്ഛന്റെ ഭാര്യ കാർത്യായനി അമ്മ (85) നിര്യാതയായി.മക്കൾ: വത്സല, രാജലക്ഷ്മി, അയ്യപ്പൻ, വാസുദേവൻ. മരുമക്കൾ: രാമൻകുട്ടി, പുഷ്പലത, ബാലകൃഷ്ണൻ, സ്വയംപ്രഭ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.