മണ്ണാർക്കാട്: മണ്ണാർക്കാട് കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ പരേതനായ ആര്യവൈദ്യൻ പുളിയശ്ശേരി മന മാധവൻ നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തർജനം (87) നിര്യാതയായി. മക്കൾ: ഡോ. പി. സതീശൻ, പി. ഹരിദാസൻ, ഡോ. പി.എം. പ്രകാശൻ, പി.എം. സുരേശൻ (സൂര്യ മെഡിക്കൽസ്), അഡ്വ. പി.എം. രമേശൻ, ഡോ. പി.എം. ദിനേശൻ, അഡ്വ. പി.എം. ജയകുമാർ, പി.എം. സുമംഗല, പി. പരിമള, പി.എം. സുജാത. മരുമക്കൾ: ഗീത, സാവിത്രി, ദേവകി, ബിന്ദു, രേഖ, ആശ, ശുഭ, എം. വിഷ്ണു, ടി.എം. പരമേശ്വരൻ, പരേതനായ വി.പി. ശങ്കരൻ നമ്പൂതിരി.