കാരാകുറുശ്ശി: വലിയട്ട അരിയാനി മുഹമ്മദ് (മുത്തുണ്ണി ഹാജി-90) നിര്യാതനായി. അമ്പത് വർഷത്തോളമായി കാരാകുർശ്ശി കാരക്കുന്ന് മഹല്ല് സെക്രട്ടറി, പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മണ്ഡലം, പഞ്ചായത്ത് ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ഭാര്യമാർ: ഇയ്യാത്തു, ഫാത്തിമ. മക്കൾ: അബ്ദുൽ അസീസ് ഫൈസി, അബ്ദുസ്സലാം മുസ്ലിയാർ, ഉമ്മർ അൻവരി, യൂസുഫ്, അബ്ദുല്ലത്തീഫ്, അബ്ദുൽ ജബ്ബാർ, അബ്ദുസ്സമദ്, അബ്ദുറഹ്മാൻ, അൻവർ സ്വാദിഖ്, ആമിന, സൈനബ, മൈമൂന, ഖൈറുന്നിസ.