ആലത്തൂർ: ടൗൺ മെയിൻ റോഡ് സ്കൂളിന് മുന്നിൽ ഉണക്കമത്സ്യ മൊത്ത വ്യാപാരി ആലത്തൂർ പള്ളിപ്പറമ്പിൽ അബ്ബാസ് (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കുഞ്ഞുമോൻ എന്ന അബ്ദുൽ ഖാദർ, സുഹറ, സഫിയ. മരുമക്കൾ: ജസീന, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ മജീദ്, ഫാറൂഖ്. സഹോദരങ്ങൾ: മുഹമ്മദ്, യൂസഫ്, ഉമ്മർ, സൈനബ, ഉമ്മൽഫാദിൽ, കുൽസു, പരേതരായ സിദ്ദീഖ്, മറിയക്കുട്ടി, ആമിന.