മണ്ണാർക്കാട്: മുസ്ലിം ലീഗ് തെങ്കര പഞ്ചായത്ത് പ്രസിഡൻറും മുൻ ഗ്രാമ പഞ്ചായത്തംഗവുമായ തട്ടാരക്കാടൻ ഹൗസിൽ ടി.കെ. മരക്കാരിെൻറ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കൾ: റഫീഖ്, ഫൈസൽ (മുൻ ഗ്രാമ പഞ്ചായത്തംഗം), ജംഷീർ, ജുനൈസ്, സൈതലവി ഫൈസി (താവളം ജുമാമസ്ജിദ് ഖാദി), ജുവൈരിയ, ഫാത്തിമ, തസ്ലീമ. മരുമക്കൾ: സീനത്ത് (തെങ്കര പഞ്ചായത്തംഗം), ഫാത്തിമ, നസീമ, സാബിറ, ഉമ്മുകുൽസു, റഫീഖ്, അലി, അബ്ദുൽ റഷീദ് (ഇരുവരും സൗദി).