മുതലമട: പറയമ്പള്ളം പരേതനായ രാമസ്വാമിയുടെ ഭാര്യ കിട്ടമ്മ (91) നിര്യാതയായി. മക്കൾ: ശ്രീശങ്കരൻ, കൃഷ്ണൻകുട്ടി, ഗുരുവായൂരപ്പൻ, ലക്ഷ്മി, ഗോപാലൻ. മരുമക്കൾ: ലക്ഷ്മി, ശെൽവി, രാധ, ലത. സഹോദരങ്ങൾ: ആറുമുഖൻ, കറുപ്പൻ, ചാമിയപ്പൻ, വേലായുധൻ, ദൈവാനി.