പട്ടാമ്പി: വിളയൂർ മഞ്ഞളാംകുഴി പരേതനായ കിളിക്കോട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ സൈതാലി (67) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുസ്തഫ മുസ്ലിയാർ, അബൂബക്കർ സിദ്ദീഖ് അൻവരി (സെക്രട്ടറി, എസ്.വൈ.എസ് വള്ളിയത്ത് കുളമ്പ് യൂനിറ്റ്), ഹൈദർ, ആമിന, ഫാത്തിമ സുഹറ, പരേതനായ അൻവർ. മരുമക്കൾ: സൗദ, സബീല, റുബീന, ജാസ്മിൻ, മുഹമ്മദലി സുഹരി മൂർക്കനാട്, അഷ്റഫ് കൊപ്പം