ആലത്തൂർ: മെയിൻ റോഡ് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തെ ഇസ്മായിൽ (76) നിര്യാതനായി. ഭാര്യ: സബൂറ. മക്കൾ: ബൽക്കീസ്, ശിഹാബുദ്ദീൻ, ബഷീർ സുൽത്താൻ, റജീന, സജീന, ഷിജീന. മരുമക്കൾ: അബ്ദുൽ ഖാദർ, സജീന, ആഷിദ, ഇബ്രാഹിം, റഫീഖ്, അജീഷ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ എന്ന അത്തറപ്പ, ചൈനാമ, സുബൈദ, ഹാജിറ, പരേതരായ അബ്ദുൽ ജബ്ബാർ, കബീർ, കയ്യാമ.