ആലത്തൂർ: വെങ്ങന്നൂർ മലയംപറമ്പിൽ അബൂബക്കർ (84) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സബീർ അലി, റിയാസ് (ഇരുവരും മക്ക) റിഫാൻ, സോഫിയ, സലീന, റജീന. മരുമക്കൾ: ഷഹന, സാജിത, സജ്ന, അസീസ്, അബ്ദുഹ്മാൻ, ഫിറോഷ്. സഹോദരങ്ങൾ: അസീസ്, കബീർ, ആമിന മുത്ത്, ഹാജറ, പരേതനായ അബ്ദുൽ ജബ്ബാർ.