പട്ടാമ്പി: ചെമ്പ്ര പറമ്പിൽ മാക്കുണ്ണി (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാജൻ, പ്രകാശൻ, രമണി, ശശീന്ദ്രൻ, രജിത, പരേതരായ ശോഭന, സുരേന്ദ്രൻ. മരുമക്കൾ: സുബ്രഹ്മണ്യൻ (ഉണ്ണി), രേഖ, ഷിജി, വിശ്വനാഥൻ, രതീഷ്, സന്ധ്യ.