തിരുവില്വാമല: പട്ടിപറമ്പ് മിനിക്കോട് കളത്തിൽ പരേതനായ മാധവന്റെ ഭാര്യ വേശുഅമ്മ (98) നിര്യാതയായി. മക്കള്‍: സുഭദ്ര, സുദേവന്, സുന്ദരന്‍, ഉണ്ണി, രുഗ്മിണി, കുഞ്ഞുകുട്ടന്, പത്മാവതി, പങ്കജാക്ഷി, സുമ, പാര്‍വതി, പ്രേമകുമാരന്, സുലോചന. മരുമക്കള്‍: പ്രേമ, പ്രേമകുമാരി, രാജാമണി, രാജന്, സല്പ്രകാശന്, ശിവന്, പ്രഭലകുമാരി, മണികണ്ഠന്, പരേതരായ പഴനിമല, രാമകൃഷ്ണൻ, ബാലകൃഷ്ണൻ, ഹരിദാസൻ.