പട്ടാമ്പി: ശ്രീകൃഷ്ണ ജ്വല്ലറി ഉടമ കെ.കെ. ഉണ്ണി (80) നിര്യാതനായി. പട്ടാമ്പി വി ടെൻ കോർപറേഷൻ ഡയറക്ടറും പട്ടാമ്പി ഗോൾഡൻ സിൽവർ അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്. ഭാര്യ: പരേതയായ കാർത്യായനി. സഹോദരൻ: കെ.സി. ബാലകൃഷ്ണൻ (ബ്രദേഴ്സ് ജ്വല്ലറി). മക്കൾ: കൃഷ്ണകുമാർ (സീമ ജ്വല്ലറി), സുധാകരൻ (ശ്രീകൃഷ്ണ ജ്വല്ലറി, ടി.എസ്.എസ് പാലക്കാട് ജില്ല സെക്രട്ടറി), സുരേഷ് ബാബു (ശ്രീകൃഷ്ണ ഡൈ വർകസ്, ടി.എസ്.എസ് പട്ടാമ്പി യൂനിറ്റ് പ്രസിഡന്റ്), സുനിൽ (ദുബൈ), ഡോ. രവി. (യു.എസ്.എ), ശ്രീജ, സീമ. മരുമക്കൾ: ലത കൃഷ്ണകുമാർ, സുമി സുധാകരൻ, അനിത സുരേഷ് ബാബു, മിനു സുനിൽ, ഡോ. സൂര്യ സുഭാഷിണി, പ്രസാദ്, രാം പ്രസാദ്.