വടക്കേഞ്ചേരി: കോരഞ്ചിറ കളപ്പുരയ്ക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (കണ്ണൻ -58) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: അഖിൽ, അഖില, ആദർശ്. മരുമകൻ: ശരത്. സഹോദരങ്ങൾ: ദാമോദരൻ, പഴനിമല, സുന്ദരൻ, കോമളം, പരേതരായ വേലൻ, രാധാകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.