ചെർപ്പുളശ്ശേരി: തൃക്കടീരി അറ്റാശ്ശേരി കല്ലിതൊടി ആലിപ്പു (83) നിര്യാതനായി. ഭാര്യ: പാത്തുമ്മ: മക്കൾ: ആയിശ, ഹംസ, നബീസ, ഖദീജ, മുഹമ്മദലി, ഗഫൂർ, സൽമ, സക്കീന, സൈഫുദ്ദീൻ. മരുമക്കൾ: മുഹമ്മദ്, അഷറഫ്, അലി, ഷംസുദ്ദീൻ, ശിഹാബ്, നസീമ, സാഹിന, ഹഫ്സത്ത്, സജ്ന.