കല്ലടിക്കോട്: ഇടപ്പറമ്പിൽ വീട്ടിൽ തത്ത (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറ്റായി. മക്കൾ: ശാരദ, കെ.കെ. ചന്ദ്രൻ (കരിമ്പ പഞ്ചായത്ത് അംഗം, കോൺഗ്രസ് കരിമ്പ മണ്ഡലം പ്രസിഡന്റ്), രാജൻ (റിട്ട. ജയിൽ വാർഡൻ), മോഹനൻ (ഗൾഫ്), ശിവരാജൻ (എസ്.ഐ, പാലക്കാട്). മരുമക്കൾ: പ്രേമ, ജലജ, പ്രീതി, ദീപ, പരേതനായ കൃഷ്ണൻ