ചിറ്റൂർ: വിളയോടി പറക്കളം കേലിക്കാട് വീട്ടിൽ കുട്ടൻ (96) നിര്യാതനായി. മക്കൾ: കുമാരൻ, കുമരാമൂർത്തി, ശിവദാസൻ, കൃഷ്ണദാസ്, പരേതയായ പത്മാവതി. മരുമക്കൾ: ഉഷ, ഓമന, രമാദേവി, ഉഷാദേവി, പരേതനായ ഭാസ്കരൻ.