ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂർ മുല്ലക്കൽ വീട്ടിൽ രാമൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിജയലക്ഷ്മി, ചെന്താമര, ഗീത, ഉണ്ണികൃഷ്ണൻ, ജ്യോതിലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: ഷൺമുഖൻ, പ്രമീള, ശിവദാസൻ, ശിവൻ.