ആനക്കര: കൂറ്റനാട് തൈക്കണ്ടിപറമ്പില്‍ ആമിനു (88) നിര്യാതയായി. ചാവക്കാട് തെക്കെക്കാട് ജി.എല്‍.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ ടി.പി. സുല്‍ത്താന്‍ മുഹമ്മദലി (റിട്ട. പോസ്റ്റ്മാന് ചാവക്കാട്). മക്കള്‍: സൈഫുന്നിസ (റിട്ട. പ്രധാനാധ്യാപിക, ജി.എല്‍.പി.എസ് പിലാക്കാട്ടിരി), ശറഫുന്നിസ (റിട്ട. പ്രധാനാധ്യാപിക, ബി.ബി.എല്‍.പി.എസ് മണത്തല, ചാവക്കാട്), ഫൗസിയ, ഫസീല (റിട്ട. പ്രധാനാധ്യാപിക, ജി.എല്‍.പി.എസ് വെളിയങ്കോട് ന്യൂ), ഷംല (പ്രധാനാധ്യാപിക, ജി.എല്‍.പി.എസ് കോതച്ചിറ), ടി.പി. ബാദുഷ. മരുമക്കള്‍: വി.പി. ഹൈദ്രു, അബ്ദുൽ ശരീഫ് (റിട്ട. ഇന്ത്യന്‍ നേവി), മുഹമ്മദ് ബഷീര്‍ (റിട്ട. റിസര്‍ച്ച് ഓഫിസര്‍ സ്റ്റാറ്റിസ്റ്റിക്സ്), മുഹമ്മദ് (റിട്ട. പ്രിന്‍സിപ്പൽ ജി.എച്ച്.എസ്.എസ് കടിക്കാട്), പി.വി. ഇബ്രാഹിം, റഹ്മത്ത്.