ചിറ്റൂർ: അത്തികഴികളത്തിൽ കണ്ണാളത്ത് വീട്ടിൽ സ്വയംപ്രഭ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: ശക്തിധരൻ, മുരളീധരൻ (റിട്ട. എസ്.ഐ), ശശിധരൻ, ഭൂവനേശ്വരി, ഷീല, പ്രഭല, ജയ. മരുമക്കൾ: അംബിക, ഗിരിജ, സുമ, ഹരിദാസ്, രവീന്ദ്രൻ, ഗോപാലകൃഷ്ണൻ, ജയകുമാർ.