ശ്രീകൃഷ്ണപുരം: തോട്ടര എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ കോട്ടപ്പുറം പൂഴിക്കുന്നത്ത് വീട്ടിൽ ആമിന (82) നിര്യാതയായി. മക്കൾ: മുഹമ്മദാലി, അബ്ദുല്ല, റുഖിയ, ഇബ്രാഹിം, അബ്ദുൽ അസീസ്, സുലൈഖ. മരുമക്കൾ: സുബൈദ, നജ്മുന്നിസ, ഹംസക്കോയ, ജിഷ, സൽമ, ഹംസക്കുട്ടി