എ.ആർ നഗർ: പുകയൂർ അരീത്തോട് കൊളക്കാടൻ മുഹമ്മദ് (76) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മക്കുട്ടി, പരേതയായ ആയിഷ. മക്കൾ: മുസ്തഫ, കോയ, ലത്തീഫ്, ഷറഫു, അൻവർ, നൗഷാദ്, ഫൗസിയ. മരുമക്കൾ: അസ്മാബി, കദീജ, റജുല, സമീറ, സാഹിറ, ആയിഷ, യൂസഫ്.